CHANGARAMKULAMLocal news
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ സംഗമം സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2025/01/download-26.jpeg)
ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓർഫൻ കെയർ സ്കീമിന്റെ സംഗമം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു.ബിസ്മി ഓർഫൻ സ്കീം ചെയർമാൻ പി വി ബഷീർ സംഗമം ഉദ്ഘാടനം ചെയ്തു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.കെപി അബ്ദുറഹിമാൻ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി.അബ്ദുലത്തീഫ് കടഞ്ചേരി പ്രഭാഷണം നടത്തി.പിപി കാലിദ് കെ വി മുഹമ്മദ് ഒപി മുഹമ്മദാലി കെ സൈദലികുട്ടി എന്നിവർ പ്രസംഗിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)