CHANGARAMKULAM

വയോധികൾക്ക് കട്ടിൽ വിതരണം ചെയ്തു

ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിൽ വായോധികർക്കുള്ള കട്ടിൽ വിതരണം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ അബ്ദുറു, ശശി പുക്കെപുറം,ആസിയ ഇബ്രാഹിം, ചന്ദ്രമതി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button