ചാലിശ്ശേരി: തൃത്താല ചാലിശ്ശേരിയിലെ പ്രമുഖക്ലബ്ബായ ജി സി സി ക്ലബ് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി. മന്ത്രി എം.ബി രാജേഷിനു തുക കൈമാറി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, കോൺഗ്രസ്സ് നേതാവ് ബാബു നാസർ ഉൾപ്പെടെയുള്ള ക്ലബ് പ്രവർത്തകർ സന്നിഹിതരായിരുന്നു