Local newsTHRITHALA

വയനാടിന് കൈത്താങ്ങ് ; ആനക്കര സർവീസ് സഹകരണ ബാങ്ക് 2 ലക്ഷം രൂപ കൈമാറി

ആനക്കര: ആനക്കര സർവീസ് സഹകരണ ബാങ്ക് സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകിയ രണ്ട് ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ്‌ സേതു മാഷ്, പി കെ ബാലചന്ദ്രൻ മറ്റ് ഭരണ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button