എടപ്പാൾ:ഡിവൈഎഫ്ഐ വയനാട്ടിൽ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം കോലൊളമ്പ് മേഖല കമ്മിറ്റി മീൻ കച്ചവടം നടത്തി പണം കണ്ടെത്തി.മേഖലയിലെ വിവിധ പ്രദേശങ്ങളിൽ 300കിലോയിലധികം മീൻ വില്പന നടത്തി.മേഖല സെക്രട്ടറി അഡ്വ.ഹോഷ് പുളിക്കത്ര, പ്രസിഡന്റ് റമീസ്ഖാൻ പെരിഞ്ചേരി,മിഥുൻ തലമുണ്ട,വിഷ്ണു,പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.