KERALA
വന്ദേ ഭാരത് പരീക്ഷണ ഓട്ടം തുടങ്ങി; തിരുവനന്തപുരം മുതൽ കോട്ടയം വരെ 2.18 മണിക്കൂറിൽ എത്തി
![](https://edappalnews.com/wp-content/uploads/2023/04/image-7.jpg)
![](https://edappalnews.com/wp-content/uploads/2023/03/IMG-20230408-WA0000-1024x1024.jpg)
30ന് ട്രെയിൻ കണ്ണൂരിൽ എത്തും. 2 30നു ള്ളിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. കൊച്ചുവേളി യാർഡിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം. റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചിരുന്നു. ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ തൃശ്ശൂരിൽ നിന്ന് കയറും. കോട്ടയം വഴിയാണ് വന്ദേ ഭാരത എക്സ്പ്രസ്സിന്റെ ട്രയൽ റൺ. ട്രെയിനിന്റെ വേഗം,പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിന് ശേഷം ആയിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)