Categories: Local newsPERUMPADAPP

വനിതാ സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

ഇരുപത്തി ഒന്നു വർഷത്തെ സേവനത്തിനു ശേഷം എരമംഗലം വനിതാ സഹകരണ ബാങ്ക് ഭരണ സമിതിയിൽ നിന്നും വിരമിക്കുന്ന പ്രസിഡണ്ട് ശ്രീമതി കെ. വി.തങ്കം, ഡയറക്ടർമാരായ പി വി റസിയ, സുമതി പി, ഗൗരി പി ആർ, സരോജിനി സി, ഇ.വിലാസിനി എന്നിവർക്ക് യാത്രയയപ്പ് നൽകി.

 ശ്രീ.പി. നന്ദകുമാർ എം.എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലീന ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിയ അദ്ധ്യക്ഷത വഹിച്ചു.  ശ്രീ. പ്രിയേഷ് നന്ദി പറഞ്ഞു

Recent Posts

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…

36 seconds ago

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

4 minutes ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

7 minutes ago

തടവറയല്ലിത് കലവറ! വിയ്യൂർ ജയിലിൽ പച്ചക്കറി വിളവെടുത്തത് 51 ടൺ.

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ സാമ്പത്തിക വർഷത്തെ പച്ചക്കറി വിളവെടുപ്പ് 51 ടണ്‍ കവിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ…

10 minutes ago

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്.

മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ…

59 minutes ago

ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി.

കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മ ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി…

1 hour ago