KERALA

കുമാരകവി പുരസ്കാരം നീതു സി സുബ്രഹ്മണ്യന്

തിരുവനന്തപുരം : കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2022-ലെ യുവ കവികൾക്കുള്ള കുമാരകവി പുരസ്കാരത്തിന് നീതു സി സുബ്രഹ്മണ്യൻ അർഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ബുധനാഴ്ച നടക്കുന്ന ആശാൻ്റെ 150-ാം ജന്മവാർഷിക സമാപന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button