Categories: EDAPPALLocal news

വട്ടംകുളം പഞ്ചായത്തിൽ 7 കുളങ്ങളുടെ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം എംഎൽഎ കെ ടി ജലീൽ നിർവഹിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220217-WA0106-785x1024&period;jpg" alt&equals;"" data-id&equals;"13800" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220217-WA0106&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13800" class&equals;"wp-image-13800"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; വട്ടംകുളത്ത് വിവിധ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം നടത്തി&period; സ്ഥലം എംഎൽഎ യുടെ ശ്രമഫലമായി അനുവദിച്ച ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൺ മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന നാങ്കുളം&comma; കാവുകുളും&comma; ചോലക്കുളം&comma; കല്ലേകുളം പ്രവൃത്തിയും നടുവട്ടം ആയുർവേദ ഹോസ്പിറ്റൽ&comma; തിരുത്ത് അംഗനവാടി എന്നിവയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനവും എംഎൽഎ കെ ടി ജലീൽ നിർവഹിച്ചു&period; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് അധ്യക്ഷത വഹിച്ചു&period; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു&period;<br>ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-15-37-38&lowbar;6012fa4d4ddec268fc5c7112cbb265e7-1024x680&period;jpg" alt&equals;"" data-id&equals;"13794" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-15-37-38&lowbar;6012fa4d4ddec268fc5c7112cbb265e7&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13794" class&equals;"wp-image-13794"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong> കാലടിത്തറ നാങ്കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ ടി ജലീൽ എം എൽ എ നിർവഹിക്കുന്നു&period;<&sol;strong><&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-21-13-01&lowbar;6012fa4d4ddec268fc5c7112cbb265e7-1024x681&period;jpg" alt&equals;"" data-id&equals;"13795" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-21-13-01&lowbar;6012fa4d4ddec268fc5c7112cbb265e7&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13795" class&equals;"wp-image-13795"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong>കാലടിത്തറ കാവുകുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ ടി ജലീൽ എം എൽ എ നിർവഹിക്കുന്നു&period;<&sol;strong><&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-4 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-36-28-04&lowbar;e307a3f9df9f380ebaf106e1dc980bb6-1024x677&period;jpg" alt&equals;"" data-id&equals;"13801" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-36-28-04&lowbar;e307a3f9df9f380ebaf106e1dc980bb6&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13801" class&equals;"wp-image-13801"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong> നടുവട്ടം തിരുത്ത് അംഗൻവാടി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം എൽ എ കെ ടി ജലീൽ നിർവഹിക്കുന്നു<&sol;strong><&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-5 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-22-17-57&lowbar;6012fa4d4ddec268fc5c7112cbb265e7&lowbar;&lowbar;01-1024x659&period;jpg" alt&equals;"" data-id&equals;"13796" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-22-17-57&lowbar;6012fa4d4ddec268fc5c7112cbb265e7&lowbar;&lowbar;01&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13796" class&equals;"wp-image-13796"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong> നടുവട്ടം വട്ടക്കുളം ആയുർവേദ ആശുപത്രിയുടെ പ്രവൃത്തി ഉദ്ഘാടനം കെ ടി ജലീൽ എം എൽ എ നിർവഹിക്കുന്നു&period;<&sol;strong><&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-6 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-26-11-24&lowbar;e307a3f9df9f380ebaf106e1dc980bb6-1024x680&period;jpg" alt&equals;"" data-id&equals;"13797" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-26-11-24&lowbar;e307a3f9df9f380ebaf106e1dc980bb6&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13797" class&equals;"wp-image-13797"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong> നടുവട്ടം വട്ടക്കുളം ഗ്രാമപഞ്ചായത്തിലെ ചോലകുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം എൽ എ കെ ടി ജലീൽ നിർവഹിക്കുന്നു<&sol;strong><&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-7 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-27-47-05&lowbar;e307a3f9df9f380ebaf106e1dc980bb6-1024x677&period;jpg" alt&equals;"" data-id&equals;"13798" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-27-47-05&lowbar;e307a3f9df9f380ebaf106e1dc980bb6&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13798" class&equals;"wp-image-13798"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong> നടുവട്ടം വട്ടക്കുളം ഗ്രാമപഞ്ചായത്തിലെ വട്ടക്കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം എൽ എ കെ ടി ജലീൽ നിർവഹിക്കുന്നു&period;<&sol;strong><&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-8 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-28-32-96&lowbar;e307a3f9df9f380ebaf106e1dc980bb6-1024x523&period;jpg" alt&equals;"" data-id&equals;"13799" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-17-21-28-32-96&lowbar;e307a3f9df9f380ebaf106e1dc980bb6&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13799" class&equals;"wp-image-13799"&sol;><&sol;figure><&sol;li><&sol;ul><figcaption class&equals;"blocks-gallery-caption"><strong> നടുവട്ടം വട്ടക്കുളം ഗ്രാമപഞ്ചായത്തിലെ കല്ലേക്കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം എൽ എ കെ ടി ജലീൽ നിർവഹിക്കുന്നു&period;<&sol;strong><&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

2 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

8 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

10 hours ago