VATTAMKULAM
വട്ടംകുളത്ത് മണ്ഡലം കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: മുഖ്യമന്ത്രി രാജിവെക്കണമെന്നും, രാഹുൽഗാന്ധിക്കേതിരെയുള്ള ഇ ഡി അന്വേഷണത്തിൽ പ്രതിഷേധിച്ചും വട്ടംകുളത്ത് മണ്ഡലം കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ടി പി മുഹമ്മദ്, എം എ നജീബ് ഹാരിസ് മൂതൂർ സി ആർ മനോഹരൻ ആഗ്നെയ് നന്ദൻ
ഇ പി ഷൌക്കത്തലി എം മാലതി ബഷീർ അണ്ണക്കമ്പാട് എൻ വി അഷറഫ്
ചന്ദ്രബോസ് രഞ്ജുഷ എന്നിവർ നേതൃത്വം നൽകി
