EDAPPALLocal news

വട്ടംകുളത്ത് പരാധി പരിഹാര മെഗാ അദാലത്ത് 25ന്

എടപ്പാൾ: പൊന്നാനി ലീഗൽ സർവീസ് കമ്മിറ്റിയും വട്ടംകുളം ഗ്രാമപഞ്ചായതും സംയുക്തമായി നടത്തുന്ന പരാതി പരിഹാര അദാലത് 25.03.23 ന് കാലത്ത് 10 മണിക്ക് വട്ടംകുളം സി പി എൻ യു പി, സ്കൂളിൽ വെച്ച് നടക്കും അദാലത്തിൽ പഞ്ചായത്ത്‌ പരിധിയിൽ പെടുന്നവരും നിലവിൽ കോടതികളിൽ കേസ്സുകളില്ലാത്തതും ക്രിമിനൽ കേസ്സ് അല്ലാത്തതുമായ എല്ലാ തർക്കങ്ങളിലും ഈ അദാലത്തിൽ പരാതിപ്പെടുന്നവർക്ക് പരിഹാര നിർദ്ദേശ ങ്ങൾ ലഭ്യമാക്കാൻ ഈ അവസരമുപയോഗിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button