VATTAMKULAM
വട്ടംകുളം സിപിഎൻ യു പി സ്കൂളിൽ പഠനോത്സവം
വട്ടംകുളം : ഈഅധ്യയ
ന വർഷം കുട്ടികൾ ആർജിച്ച അക്കാഡമിക് മികവുകൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുമ്പിൽ അവതരിപ്പിച്ചു കൊണ്ട് സിപിഎൻയുപി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു. ഇതിൻറെ ഭാഗമായി.പ്രദർശനങ്ങൾവിവിധ ഭാഷാ വിഷയങ്ങളുടെ സ്ക്രിപ്റ്റുകൾ വ്യക്തിഗത ഗ്രൂപ്പ് അവതരണങ്ങൾ എന്നിവ ഉണ്ടായി. പിടിഎ പ്രസിഡണ്ട് വിപി അനീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട്എം എ നവാബ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എസ് സുജാ ബേബി.സ്റ്റാഫ് സെക്രട്ടറി സി സജി.മാതൃസമിതി പ്രസിഡണ്ട് അജിത സജിഷീജ പി ആർ എന്നിവർ പ്രസംഗിച്ചു