Local newsVATTAMKULAM

വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ അർദ്രാ ദർശന മഹോത്സവം ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും

വട്ടംകുളം: വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ അർദ്രാ ദർശന മഹോത്സവം ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആലങ്കോട് സന്തോഷ്‌, കൃഷ്ണ പ്രസാദ് നയിക്കുന്ന ഡബിൾ തായമ്പക, 6:30 ന് പഴുവിൽ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ( കഥ കിരാതം ) സഹസ്ര ദീപം എന്നിവ നടക്കും. തിങ്കളാഴ്ച രാവിലെ തന്ത്രി കൈനിക്കര വടക്കേടത്ത് ജയൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉദയാസ്തമന പൂജ,പഞ്ചവിംശതി കലശം, ശ്രീഭൂതബലി നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button