Categories: VATTAMKULAM

വട്ടംകുളം പരിയപ്പുറം ഉത്സവതലേന്ന് ഫ്രാൻസിൽ നിന്നുള്ള വിദേശികൾ പരിയപ്പുറം ക്ഷേത്രം സന്ദർശിച്ചു

&NewLine;<p>വട്ടംകുളം&colon; മലപ്പുറം ജില്ലയിലെ വട്ടംകുളം പരിയപ്പുറം ക്ഷേത്രത്തിൽ കലകൾക്ക് ഏറെ പ്രാധാന്യമുള്ള ഫ്രാൻസിൽ നിന്ന് 15 ഓളം വിദേശികൾ സന്ദർശനം നടത്തി&period; ക്ഷേത്രോത്സവത്തിന്റെ തലേനാളിലെ ഈ സന്ദർശനം വിദേശികൾക്ക് പുതിയ അനുഭവമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിനോദ് പരിയപ്പുറം&comma; സെക്രട്ടറി വിജയൻ പരിയപ്പുറം&comma; സോപാനം പരിയപ്പുറം ശാഖയിലെ രക്ഷിതാക്കൾ എന്നിവർ ചേർന്ന് സന്ദർശകരെ സാദരം സ്വീകരിച്ചു&period; സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ ഡയറക്ടർ സന്തോഷ് ആശാന്റെ നേതൃത്വത്തിൽ പഞ്ചവാദ്യ വിദ്യാർത്ഥികളായ അമൃത&comma; ശ്രീലക്ഷ്മി&comma; തീർത്ഥ്&comma; അലൻ&comma; ദിവിൻ&comma;കാശിനാഥ്&comma; അനിരുദ്&comma; ധ്യാൻദേവ്&comma; ആദിദേവ്&comma; ആദിനാഥ്&comma; നവനീത്&comma; അഭിരാം&comma; ശ്രീഹരി&comma; മനോഭി&comma; അശ്വിൻ&comma;നിവേദ്&comma;നിഖിൽ&comma;നിർമൽ&comma; അജിത&comma; രഘു&comma; ഹരികൃഷ്ണൻ എന്നീ സോപനത്തിലെ വിദ്യാർത്ഥികൾ ചേർന്ന് പഞ്ചാവാദ്യം അവതരിപ്പിക്കുകയും&comma; വിദേശികൾക്ക് താളവാദ്യങ്ങളെ പരിചയപ്പെടാനുള്ള അവസരം ഒരുക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്ഷേത്രോത്സവത്തിന്റെ മനോഹാരിതയും കലാപരിപാടികളും വിദേശികളെ ആകർഷിച്ചു&period; കേരളത്തിന്റെ സമ്പന്നമായ കലാസംസ്കാരത്തെ നേരിൽ അനുഭവപ്പെട്ടതിന്റെ സന്തോഷം അവർ പങ്കുവച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

4 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

4 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

4 hours ago

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

7 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

7 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

7 hours ago