Categories: EDAPPALLocal news

വട്ടംകുളം പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം; ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;9139cd23-0cc2-47ae-8524-a57a32361f6d-1024x1024&period;jpg" alt&equals;"" class&equals;"wp-image-42058"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; വട്ടംകുളം പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ&period; മുസ്ലിംലീഗിന്റെ രണ്ടു മെമ്പർമാർ അഴിമതി നടത്തിയെന്ന് കണ്ടെത്തിയിട്ടും അഴിമതി പണം തിരിച്ചടക്കാമെന്ന് ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാത്ത മുസ്ലിം ലീഗ് നിലപാട് അഴിമതിയെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ തെളിവാണെന്നും കെ&period; കെ സുരേന്ദ്രൻ ആരോപിച്ചു&period; മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അഴിമതി കാര്യത്തിൽ സിപിഎമ്മും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു&period;<br>പരസ്പരം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് ഇരുകൂട്ടരും അഴിമതി ആരോപണം ഉന്നയിച്ച് സമര പ്രഹസനം നടത്തുന്നതെന്നും ബിജെപി ആരോപിച്ചു&period; പഞ്ചായത്തിലെ കഴിഞ്ഞ 10 വർഷക്കാലത്തെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു&period; പഞ്ചായത്ത് പ്രസിഡണ്ട് തടത്തിൽ മണികണ്ഠൻ അധ്യക്ഷത വഹിച്ചു&period; കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് പി&period;സി നാരായണൻ&comma; മണ്ഡലം ജനറൽ സെക്രട്ടറിമാരായ റെജി കാലടി&comma; കെ വി അശോകൻ&comma; എം നടരാജൻ&comma; സുധൻ കൗപ്ര&comma; കെ ഗംഗാധരൻ&comma; പഞ്ചായത്ത് മെമ്പർമാരായ ദിലീപ് എരുവപ്ര&comma; എം എൻ പത്മ ടീച്ചർ&comma; സുമേഷ്&comma; വിനീഷ്&comma; രാജീവ്&comma; രതീഷ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

6 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

6 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

9 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

9 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

9 hours ago