Categories: EDAPPAL

വട്ടംകുളം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220204-WA0000&period;jpg" alt&equals;"" data-id&equals;"15672" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220204-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;bb&sol;img-20220204-wa0000-2&sol;" class&equals;"wp-image-15672"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല&comma; കുത്തുള്ളി&comma; നീലിയാട്&comma; കക്കുഴിക്കുന്ന് കോളനിക്കാർക്ക് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി&period; വേനൽ കനത്തതോടെ വെള്ളത്തിന് വലിയ ക്ഷാമമാണ്&period;അവശ്യത്തിനുള്ള വെള്ളം കൊണ്ടു വന്നിരുന്നത്&period; എന്നാൽ വേനൽ കനത്തതോടെ കിണറുകളിലെ വെള്ളം ഏതാണ്ട് വറ്റിത്തുടങ്ങി&period;സമീപത്തെ കിണറുകളിൽ നിന്നാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ കേടുവന്നിട്ട് മാസങ്ങൾ ആയെന്നും നിരവധി തവണ നന്നാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും ജനങ്ങൾ അറിയിച്ചു&period; ഇത് കണ്ടില്ലെന്ന് നടിച്ചതോടെയാണ് നാട്ടുകാർ വിഷയം പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്&period; ഇതിനെ തുടർന്ന്<br>പി വി കൃഷ്ണൻ&comma; യു പി പുരുഷോത്തമൻ&comma; വി പി അനിത&comma; സുധി കുറ്റിപ്പാല&comma; പി കൃഷ്ണൻ&comma; പി ജി വിനോദ്&comma; എം എ നവാബ്&comma;ടി ഷാജി എന്നിവരും കാളനി നിവാസികളും ചേർന്ന് വട്ടംകുളം പഞ്ചായത്ത് ഓഫീസിലെത്തി കാര്യങ്ങൾ തിരക്കി വെള്ളം ഉടനടി വേണമെന്ന് ആവശ്യപ്പെട്ട്സെക്രട്ടറിക്ക് പരാതി നൽകി&period; പരാതിയുടെ കോപ്പി തദ്ദേശസ്വയം ഭരണ മന്ത്രി&comma; പട്ടിക ജാതി വകുപ്പ് മന്ത്രി&comma; ജില്ലാ കലക്ടർ എന്നിവർക്കും നൽകിയതായി പൊതുപ്രവർത്തകർ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

6 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

6 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

6 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

11 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

11 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

11 hours ago