Local newsVATTAMKULAM
വട്ടംകുളം പഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി
വട്ടംകുളം: തെരുവ് നായ്ക്കൾ പെരുകുകയും പൊതുജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്ത് വട്ടംകുളം പഞ്ചായത്ത് . രണ്ട് ദിവസങ്ങളിലായാണ് കുത്തിവെപ്പ് നടന്നത് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ നജീബ്, മെമ്പർ കെ.പി റാബിയ , മൃഗ സരംക്ഷണ വകുപ്പ് അധികൃതർ , മലപ്പുയർത്ത നിന്നെത്തിയ ഡോഗ് ക്യാച്ചേർസ് തുടങ്ങിയവർ കുത്തിവെപ്പിന് നേതൃത്വം നൽകി