CHANGARAMKULAM

മൂക്കുതലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണം: ക്ഷേത്രം ഭാരവാഹികൾ

ചങ്ങരംകുളം:മൂക്കുതല മേലേക്കാവിന്റേയും കിഴേക്കാവിന്റേയും മതിലിനോട് ചേർന്ന് മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ ദേവസ്വം ചെയർമ്മാൻ ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി.ചങ്ങരംകുളം പോലീസ് സ്ഥലം സന്ദർശിച്ചു പ്രതികളെ കണ്ടെത്തി നടപടികൾ എടുക്കാമെന്ന് ഭാരവാഹികൾക്ക് വാക്കു നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button