EDAPPALLocal news

എടപ്പാൾ കോലളമ്പിൽ വീട്ടമ്മയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ:കോലളമ്പിൽ വീട്ടമ്മയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോലളമ്പ് കൊളങ്ങര വളപ്പിൽ പരേതനായ ഷൺമുഖന്റെ ഭാര്യ വിലാസിനി(52)നെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിലാസിനിയുടെ ഭർത്താവ് 4 മാസം മുമ്പാണ് അസുഖത്തെ തുടർന്ന് മരിച്ചത്.ഭർത്താവിന്റെ മരണത്തിൽ മാനസിക വിഷമത്തിൽ ആയിരുന്നു വിലാസിനി (52)നെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിലാസിനിയുടെ ഭർത്താവ് 4 മാസം മുമ്പാണ് അസുഖത്തെ തുടർന്ന് മരിച്ചത്.ഭർത്താവിന്റെ മരണത്തിൽ മാനസിക വിഷമത്തിൽ ആയിരുന്നു വിലാസിനി.രണ്ടു പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് പോയതിനാൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.തുണക്ക് വന്നിരുന്ന ബന്ധുവായ സ്ത്രീ വീട്ടിൽ പോയ സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button