EDAPPALLocal news
വട്ടംകുളം ഗ്രാമപഞ്ചായത്ത് വാട്ടർടാങ്ക് വിതരണം ചെയ്തു


എടപ്പാൾ: പട്ടംകുളം ഗ്രാമപഞ്ചായത്ത് എസ്. സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ മുഖ്യാതിഥിയായിരുന്നു.
