Categories: VATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്ത് തൊഴിൽ മേഖല ശാക്തീകരണം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221122-WA0011&period;jpg" alt&equals;"" class&equals;"wp-image-28192"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം&colon; വട്ടംകുളം പഞ്ചായത്തിലെ തൊഴിലില്ലാത്ത ആളുകളെ കണ്ടെത്തി&comma; അവർക്കനുയോജ്യമായ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി&comma; തൊഴിലന്വേഷകരെ വിളിച്ചു ചേർത്ത് സംരംഭകരുമായി ആശയ വിനിമയം നടത്താനും&comma; അനുയോജ്യമായ തൊഴിലിന് അർഹരായവരെ ജോലിക്ക് നിയമിക്കാനും ഉപകരിക്കുന്ന തൊഴിൽ മേള സംഘടിപ്പിക്കാൻ ഇന്ന് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു&period; പഞ്ചായത്തിലെ 19 വാർഡുകളെ 3 മേഖലകളാക്കി തിരിച്ചു&period; അതത് പ്രദേശത്തെ തൊഴിലന്വേഷകരെ കണ്ടെത്താനും&comma; തല്പര കക്ഷികൾക്ക് ബോധവത്കരണം നടത്താനും ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്ങിൽ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചെറിയ ജോലികളിൽ ഏർപ്പെട്ടവരെ സംയോജിപ്പിച്ചു അവർക്ക് നയ്പുണ്യ വികസന ക്ലാസുകൾ നല്കാനും യോഗത്തിൽ തീരുമാനിച്ചു&period; ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ എം&period;എ നജീബ് അധ്യക്ഷത വഹിച്ചു&period; ദീപ മണികണ്ഠൻ&comma; മൻസൂർ മറയങ്ങാട്&comma; ഷീജ പാറക്കൽ&comma; ഫസീല സജീബ്&comma; പത്തിൽ അഷ്‌റഫ്‌&comma; ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ അർപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം&comma; ബാങ്ക് ഓഡിറ്റോറിയത്തിൽ ഡിസംബർ 8 ന് 2&period;30 ന് വാർഡ് 6&comma;7&comma;8&comma;15&comma;16&comma;18 എന്നീ വാർഡുകളിലെ തൊഴിലന്വേഷകർക്കു വേണ്ടി ക്ലാസുകൾ നടത്താൻ തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബർ 9 ന്&comma; 3 മണിക്ക് ചേകനൂർ മദ്രസ്സയിൽ വെച്ച് 1&comma;2&comma;3&comma;4&comma;5&comma;17&comma;19 എന്നീ വാർഡുകാർക്ക് വേണ്ടി ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബർ 17ന് നടുവട്ടത്ത് ശുകപുരം സ്കൂളിൽ വെച്ച് 2&period;30 ന് 9&comma;10&comma;11&comma;12&comma;13&comma;14 എന്നീ വാർഡുകളിലുള്ളവരെ<br>വിളിച്ചു കൂട്ടാനും തീരുമാനിച്ചു&period; ഇതിനെ തുടർന്ന് മറ്റൊരു ദിവസം ജോബ് ഫെയർ സംഘടിപ്പിക്കാനും ചർച്ചയിൽ അഭിപ്രായമുയർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

4 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

4 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

8 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

8 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

8 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

24 hours ago