VATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ “ഓണം ജനകീയോത്സവം 2K22”
ലോഗോ പ്രകാശനം ചെയ്തു

വട്ടംകുളം: ഓണാഘോഷത്തിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 3 ന് എടപ്പാൾ സഫാരി വില്ലേജിൽ നടക്കുന്ന “ഓണം ജനകീയോത്സവം 2K22” പരിപാടിയുടെ ലോഗോ
പഞ്ചായത്ത് പ്രസിഡന്റ്‌ പ്രകാശനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി, ജീവനക്കാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും, പ്രോഗ്രാം സബ്ബ് കമ്മറ്റി മെമ്പർമാർ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button