EDAPPALLocal news
പോപുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകം:പ്രതിഷേധം നടത്തി

ചങ്ങരംകുളം:പോപുലർഫ്രണ്ട് എലുപ്പള്ളിപാറ ഏരിയ പ്രസിഡന്റ് സുബൈറിനെ ഒരു സംഘo വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ചങ്ങരംകുളം ഡിവിഷൻ കമ്മിറ്റി ടൗണിൽ പ്രധിഷേധപ്രകടനം നടത്തി.ആഘോഷദിനങ്ങളെ ഉത്തരേന്ത്യയിൽ ആർ എസ് എസ് കലാപത്തിനായി തെരഞ്ഞെടുക്കുന്നത് പോലെ കേരളത്തിലെ ആഘോഷദിനമായ വിഷു വും ആർഎസ്എസ് അക്രമികൾ കലാപത്തിന് തെരെഞ്ഞെടുത്തിരിക്കുകയാണെന്നും
