VATTAMKULAM
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി
എടപ്പാൾ: വട്ടംകുളം എരുവപ്ര പള്ളങ്ങാട്ടിൽ രമണൻ (53)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ശരണ്യ, ശരത്(മിലിറ്ററി ഓഫീസർ, കാശ്മീർ)മരുമകൻ.രഞ്ജിത്.സഹോദരങ്ങള്‍.രവി,രാമദാസ്,വിശ്വംഭരൻ,പരതയായ രമണി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് ഈശ്വരമംഗലം ശ്മശാനത്തിൽ