CHANGARAMKULAM

ലോക ഭിന്നശേഷി ദിനത്തിനോട് അനുബന്ധിച്ച് ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിനോട് അനുബന്ധിച്ച് അതിഥി ചങ്ങരംകുളവും ചാർക്കോൾ പൊന്നാനിയും എടപ്പാൾ ഫോറം സെൻററും സംയുക്തമായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

മലപ്പുറം ജില്ല വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി പി പി ഖാലിദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂസഫ്, ഫിറ്റ്‌വെൽ ഹസൻ ,ഫോറം സെന്റർ മാനേജർ ലിജോ,ചാർക്കോൾ മണികണ്ഠൻ, അതിഥി സെൻറർ ഡയറക്ടർ ഡോ. ശിൽപ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button