Categories: NATIONALTRENDING

ലോക കേരളസഭ: യുകെയിൽ നിന്ന് എടപ്പാൾ സ്വദേശി അടക്കം 10 പ്രതിനിധികൾ, മലയാളം മിഷന് മൂന്നു പേർ

&NewLine;<p class&equals;"wp-block-paragraph">ജൂൺ 16&comma; 17&comma; 18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്ററിൽ നിന്ന് മൂന്നു പേർക്ക് ക്ഷണം ലഭിച്ചു&period; മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി&period;എ&period; ജോസഫ്&comma; മി‍ഡ്‍ലാൻഡ്സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ&comma; സ്കോട്ട്‌ലൻഡ് മേഖലാ കോഡിനേറ്റർ എസ്&period;എസ്&period; ജയപ്രകാശ് എന്നിവരെ നോമിനേറ്റ് ചെയ്ത മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച അംഗീകാരമായി വിലയിരുത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220613-WA0084-1024x986&period;jpg" alt&equals;"" data-id&equals;"19455" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220613-WA0084&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;19455" class&equals;"wp-image-19455"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുകെയിൽ നിന്നും ആകെ 10 പ്രതിനിധികളെയാണ് മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി നാമനിർദേശം ചെയ്യപ്പെട്ടത്&period; യുകെയുടെ വിവിധ ഭാഗങ്ങളായ ഇംഗ്ലണ്ട്&comma; സ്കോട്ട്‌ലൻഡ്&comma; നോർത്തേൺ അയർലൻഡ്&comma; വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനാ നേതാക്കളെയും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കുമാണ് ഇത്തവണ അവസരംലഭിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുകെയിലെ ഇംഗ്ലണ്ടിൽ നിന്നും സി&period;എ&period; ജോസഫ്&comma; ആഷിക് മുഹമ്മദ് നാസർ&comma; അഡ്വ&period;ദിലീപ് കുമാർ&comma; എസ്&period; ശ്രീകുമാർ&comma; ജയൻ എടപ്പാൾ&comma; ഷാഫി റഹ്‌മാൻ&comma; ലജീവ് കെ രാജൻ&comma; എന്നിവരെയാണ് നാമനിർദേശം ചെയ്യപ്പെട്ടത്&period; വെയിൽസിൽ നിന്നും സുനിൽ മലയിൽ&comma; സ്കോട്ട്ലൻഡിൽ നിന്ന് നിധിൻ ചന്ദ്&comma; നോർത്തേൺ അയർലൻഡിൽ നിന്നും എസ്&period; എസ്&period;ജയപ്രകാശ്&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടെ വെബ്സൈറ്റ് വഴിയോ നിർദ്ദിഷ്ഠ ഫോമിലാണ് ലോകസഭാംഗമായി നിർദ്ദേശിക്കപ്പെടുവാനായി അപേക്ഷിക്കേണ്ടിയിരുന്നത്&period; അപേക്ഷിക്കുന്നതിനുള്ള കാരണങ്ങളും അവരുടെ കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന ചോദ്യാവലിയും പൂരിപ്പിക്കേണ്ടിയിരുന്നു&period; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതിയായ േയ് 15ന് മുമ്പായി അപേക്ഷ സമർപ്പിച്ചവരിൽ നിന്നാണ് ലോകസഭാംഗങ്ങളെ നാമനിർദേശിക്കപ്പെട്ടത്‌&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസി മലയാളികൾക്ക് ഗണകരമായ നിരവധി തീരുമാനങ്ങൾ ചർച്ചചെയ്തു നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ&period; വിദേശ മലയാളികളുടെ പ്രത്യേകിച്ച് യുകെ മലയാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ചകളിൽ സജീവമായി കൊണ്ടുവരുവാനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുവാനും പരമാവധി ശ്രമിക്കുമെന്ന് യുകെയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികൾ സംയുക്തമായി അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

41 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

44 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago