ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കനത്ത മഴയിലും പരിശോധന തുടരുന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon;ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കടന്നതോടെ നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങുന്നവരുടെ മേല്‍ പോലീസ് നടപടി ശക്തമായി തുടരുന്നു&period; കനത്ത മഴയിലും വിവിധ സ്ഥലങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണ്&period;നിരവധി വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്&period;രൂക്ഷമായ കോവിഡ് കണക്കുകള്‍ കുറയാത്ത സാഹചര്യം നിലവില്‍ വന്നാല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടിക്കൊണ്ട് പോവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

1 hour ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

1 hour ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

2 hours ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

2 hours ago

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

7 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

7 hours ago