Categories: EDAPPAL

ലൈറ്റില്ല, സിസിടിവിയും കണ്ണടച്ചു; വട്ടപ്പാറയില്‍ അപകടം പതിവാവുന്നു, ഹൈമാസ്റ്റ് ലൈറ്റ് അടക്കം പ്രവര്‍ത്തനരഹിതം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230305-WA0056-1024x1024&period;jpg" alt&equals;"" class&equals;"wp-image-33337"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയില്‍ അപകടങ്ങള്‍ വീണ്ടും പതിവാകുകയാണ്&period; കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് വീണ്ടും അപകടമുണ്ടായത്&period; വട്ടപ്പാറയിലെ പ്രധാന വളവില്‍ വെച്ച് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിയുകയായിരുന്നു&period; സ്ഥിരം അപകടമേഖലയാണെങ്കിലും ഹൈമാസ്റ്റ് ലൈറ്റടക്കമുള്ളവ പാതയില്‍ കാര്യക്ഷമമല്ലാത്തത് വീണ്ടും അപകടങ്ങള്‍ക്ക് വഴിവെക്കുകയാണ്&period; അഹമ്മദാബാദില്‍ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന ലോറി കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത് ഡിവൈഡറുകള്‍ ശ്രദ്ധയില്‍പ്പെടാത്തതുകൊണ്ട് മാത്രമാണ്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡിവൈഡറുകളിലുണ്ടായിരുന്ന ബ്ലിങ്കര്‍ ലൈറ്റുകള്‍ മാസങ്ങളായി കാര്യക്ഷമമല്ലാതായിട്ട്&period; നാട്ടുകാരുടെയും വ്യാപാരികളുടെയും സഹായത്തോടെ സ്ഥാപിച്ചവയായിരുന്നു ഇവ&period; എന്നാല്‍ ഇവ പരിപാലിച്ചുപോരാന്‍ അധികൃതര്‍ക്ക് &nbsp&semi;കഴിഞ്ഞിട്ടില്ല&period; കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ മണിക്കൂറുകളോളമാണ് ഡ്രൈവര്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ കുടുങ്ങിക്കിടന്നത്&period; സുരക്ഷാഭിത്തിയിടിച്ചും നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകാറുള്ളത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടത്തെത്തുടര്‍ന്ന് തകര്‍ന്ന മതില്‍ ശരിയാക്കുന്നതിനടക്കം കാലതാമസമെടുക്കുന്നതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്&period; പാതയോരത്ത് സ്ഥാപിച്ച സിസിടിവികളും പ്രവര്‍ത്തനരഹിതമായ സ്ഥിതിയാണ്&period; രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കുന്ന നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്ത അവസ്ഥയിലാണുള്ളത്&period; യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായുള്ള വട്ടപ്പാറയിലെ സുരക്ഷാ സംവിധാനങ്ങളും സൂചനാബോര്‍ഡുകളും കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് നിരന്തരം നാട്ടുകാര്‍ക്കിടയിലുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ദിവസം &nbsp&semi;വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്&period; &nbsp&semi;കൊച്ചിയിലേക്കു സിന്തറ്റിക് റബർ ഉൽപന്നം കയറ്റിപ്പോകുകയായിരുന്ന ട്രെയ്‌ലർ ലോറി ബുധനാഴ്ച രാത്രി 11&period;30ഓടെയാണ് പ്രധാന വളവില്‍ വെച്ച് അപകടത്തില്‍പ്പെടുന്നത്&period; മേൽഭാഗത്തു നിന്ന് ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ടു പാതയോരത്തെ സുരക്ഷാമതിലിൽ ഇടിച്ചാണ് മറിഞ്ഞത്&period;&nbsp&semi;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

8 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

8 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

9 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

14 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

15 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

16 hours ago