EDAPPAL

ലേഡീസ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു.

എടപ്പാൾ | സ്ത്രീകൾക്ക് ഡാൻസ് കളിച്ച് ഫിറ്റ്നസ് ആവാൻ സുവർണാവസരം ഒരുക്കി എടപ്പാൾ തട്ടാൻപടിയിൽ ഫിറ്റ്നസ് ഹബ് ലേഡീസ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. ഡോ.കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിവി സുബൈദ ടീച്ചർ വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ
എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും
ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button