à´ªàµà´¨àµà´¨à´¾à´¨à´¿ : à´µàµà´¯à´¾à´ªà´à´®à´¾à´¯ ലഹരി വിപതàµà´¤à´¿à´¨àµà´¤à´¿à´°àµ സമàµà´¹à´¤àµà´¤à´¿àµ½ à´¶à´àµà´¤à´®à´¾à´¯ à´ªàµà´¤àµ വിà´à´¾à´°à´ à´à´¯àµ¼à´¤àµà´¤àµà´¨àµà´¨à´¤à´¿à´¨àµ വിവിധ മത, സാà´à´¸àµà´à´¾à´°à´¿à´, à´¸à´à´à´à´¨à´¾ à´ªàµà´°à´¤à´¿à´¨à´¿à´§à´¿à´à´³àµà´¯àµà´ à´àµà´àµà´à´¬à´àµà´à´³àµà´¯àµà´ വിദàµà´¯à´¾àµ¼à´¤àµà´¥à´¿à´à´³àµà´¯àµà´ à´¯àµà´µ സമàµà´¹à´¤àµà´¤àµà´¯àµà´ à´àµàµ¼à´¤àµà´¤àµ പിà´à´¿à´àµà´àµ à´àµà´£àµà´àµ വിപàµà´²à´®à´¾à´¯ ലഹരി വിരàµà´¦àµà´§ à´¬àµà´§à´µàµ½à´àµà´à´°à´£ പരിപാà´à´¿à´¯àµà´ ലഹരി വിരàµà´¦àµà´§ à´¸à´à´à´®à´µàµà´ à´¸à´à´à´à´¿à´ªàµà´ªà´¿à´àµà´àµà´¨àµà´¨à´¤à´¿à´¨àµ à´ªàµà´¨àµà´¨à´¾à´¨à´¿ നിയàµà´à´ മണàµà´¡à´²à´ à´®àµà´¸àµà´²à´¿à´à´²àµà´àµ à´à´¾à´°à´µà´¾à´¹à´¿à´à´³àµà´àµ à´¯àµà´à´ à´¤àµà´°àµà´®à´¾à´¨à´¿à´àµà´àµ. à´à´ªàµà´°à´¿àµ½ à´à´¦àµà´¯ വാരഠനà´à´àµà´àµà´¨àµà´¨ à´¸à´à´à´®à´¤àµà´¤à´¿àµ½ മണàµà´¡à´²à´¤àµà´¤à´¿à´²àµ മഹലàµà´²àµ à´à´®àµà´®à´±àµà´±à´¿à´à´³àµà´àµ à´à´¾à´°à´µà´¾à´¹à´¿à´à´³àµà´¯àµà´ ലഹരി വിരàµà´¦àµà´§ à´¸à´à´à´à´¨à´¾ à´ªàµà´°à´¤à´¿à´¨à´¿à´§à´¿à´à´³àµà´¯àµà´ à´ªà´àµà´àµà´àµà´ªàµà´ªà´¿à´àµà´àµà´.
à´àµ¾ à´à´¨àµà´¤àµà´¯ ഹാà´àµà´¸àµ à´¹àµà´²àµà´ªà´¿à´à´àµ ഹാൻഡàµà´¸à´¿à´¨àµà´±àµ നിയàµà´à´à´®à´£àµà´¡à´²à´ à´àµà´¡à´¿à´¨àµà´±àµà´±à´±à´¾à´¯à´¿ à´à´¿. à´àµ. à´ à´¬àµà´¦àµàµ½ റഷàµà´¦à´¿à´¨àµà´¯àµà´ à´ªà´àµà´à´¾à´¯à´¤àµà´¤àµ à´àµà´¡à´¿à´¨àµà´±àµà´±àµ¼à´®à´¾à´°à´¾à´¯à´¿ വി. വി. ഹമàµà´¦àµ ( à´à´´àµà´µà´¤àµà´¤à´¿à´°àµà´¤àµà´¤à´¿), വി വി à´ à´·àµà´±à´«àµ മാസàµà´±àµà´±àµ¼ (à´à´²à´àµà´àµà´àµ), à´. വി. ഠഹമàµà´®à´¦àµ (നനàµà´¨à´à´®àµà´àµà´àµ), വി. à´àµ. നാസർ (à´µàµà´³à´¿à´¯à´à´àµà´àµ), à´ à´¡àµà´µ: വി. à´. à´à´. à´ à´·àµà´±à´«àµ (à´ªàµà´°àµà´®àµà´ªà´à´ªàµà´ªàµ ), à´.പി. à´ à´¬àµà´¦àµà´³àµà´³à´àµà´àµà´à´¿ (മാറà´àµà´àµà´°à´¿), പി. à´à´¿. ഠലി, à´àµ. à´à´. à´à´àµà´¬à´¾àµ½ (à´ªàµà´¨àµà´¨à´¾à´¨à´¿ )à´à´¨àµà´¨à´¿à´µà´°àµ തിരà´àµà´àµà´àµà´¤àµà´¤àµ. ഹാà´àµà´¸àµ à´¹àµàµ½à´ªàµà´ªà´¿à´à´àµ ഹാൻഡàµà´¸àµ à´à´¿à´²àµà´²à´¾ à´à´®àµà´®à´¿à´±àµà´±à´¿à´¯àµà´àµ നിർദàµà´¦àµà´¶ à´ªàµà´°à´à´¾à´°à´ à´à´ªàµà´°à´¿àµ½ 20നൠമàµà´®àµà´ªà´¾à´¯à´¿ ഹാà´à´¿à´®à´¾à´°àµ à´ªà´àµà´àµà´àµà´ªàµà´ªà´¿à´àµà´àµ à´¹à´àµà´àµ à´àµà´²à´¾à´¸àµà´ യാതàµà´°à´¯à´¯à´ªàµà´ªàµà´ à´¸à´à´à´à´¿à´ªàµà´ªà´¿à´àµà´àµà´¨àµà´¨à´¤à´¿à´¨àµà´ à´¯àµà´à´ à´¤àµà´°àµà´®à´¾à´¨à´¿à´àµà´àµ.
à´ªàµà´±à´àµà´àµ à´®àµà´¸àµà´²à´¿à´à´²àµà´àµ à´à´«àµà´¸à´¿àµ½ à´µàµà´àµà´àµ à´àµàµ¼à´¨àµà´¨ à´¯àµà´à´¤àµà´¤à´¿àµ½ à´ªàµà´°à´¸à´¿à´¡à´¨àµà´±àµ പി. പി. à´¯àµà´¸à´«à´²à´¿ à´ à´§àµà´¯à´àµà´·à´¤ വഹിà´àµà´àµ.
à´à´ªàµà´°à´¿àµ½ 6 നൠà´à´¾à´¯à´±à´¾à´´àµà´ à´à´¾à´²à´¤àµà´¤àµ 8. 30 à´®àµà´¤àµ½ 3 മണി വരൠമണàµà´¡à´²à´ à´®àµà´¸àµà´²à´¿à´à´²àµà´àµ സമàµà´ªàµàµ¼à´£àµà´£ à´ªàµà´°à´µàµ¼à´¤àµà´¤à´à´¸à´®à´¿à´¤à´¿ à´¯àµà´à´ à´àµà´°àµà´¨àµà´¨à´¤à´¿à´¨àµà´ à´¤àµà´°àµà´®à´¾à´¨à´¿à´àµà´àµ.
നിയàµà´à´ മണàµà´¡à´²à´ à´®àµà´¸àµà´²à´¿à´à´²àµà´àµ à´à´¨à´±àµ½ à´¸àµà´àµà´°à´àµà´à´±à´¿ സി. à´à´. à´¯àµà´¸à´«àµ, à´àµà´°à´·à´±àµ¼ വി. വി. ഹമàµà´¦àµ, à´à´¾à´°à´µà´¾à´¹à´¿à´à´³à´¾à´¯ à´à´¿. à´àµ. à´ à´¬àµà´¦àµàµ½ റഷàµà´¦àµ, à´à´¿. à´. à´®à´àµà´¦àµ, ബഷàµàµ¼ à´à´àµà´à´¿à´à´¿à´àµà´àµ½, à´¯àµ. à´®àµà´¨àµà´¬àµ, à´àµ.à´àµ¼. റസാà´àµà´àµ à´à´¨àµà´¨à´¿à´µàµ¼ à´¸à´à´¬à´¨àµà´§à´¿à´àµà´àµ.

admin@edappalnews.com

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…
എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…
കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…
പൊന്നാനി: പരിമിതികളുടെ നടുവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി കോടതിക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. കോടതി കെട്ടിട സമുച്ചയത്തിലെ…
ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…