à´à´à´ªàµà´ªà´¾àµ¾: à´àµàµº 26 à´²àµà´ ലഹരി വിരàµà´¦àµà´§ ദിനതàµà´¤àµà´à´¨àµà´¬à´¨àµà´§à´¿à´àµà´àµ ദാറàµàµ½ ഹിദായ à´àµ¼à´«à´¨àµà´àµ ഹയർ à´¸àµà´àµà´àµ»à´¡à´±à´¿ à´¸àµà´àµàµ¾ à´ªàµà´àµà´à´°à´¤àµà´¤à´±à´¯à´¿à´²àµ JRC à´àµà´¡à´±àµà´±àµà´àµ¾à´àµà´à´¾à´¯àµ à´¬àµà´§à´µà´¤àµà´àµà´à´°à´£ à´àµà´²à´¾à´¸àµà´¸àµ à´¨à´à´¤àµà´¤à´¿. സിവിൽ à´à´àµà´¸àµà´¸àµ à´à´«àµà´¸à´±àµà´ വിമàµà´àµà´¤à´¿ à´àµàµ¼à´¡à´¿à´¨àµà´±àµà´±à´±àµà´®à´¾à´¯ à´¶àµà´°àµ.à´¶àµà´°àµà´à´¿à´¤àµà´¤àµ à´à´¸àµ ലഹരി à´¨àµà´£à´¯àµà´¨àµà´¨ ബാലàµà´¯à´àµà´àµ¾ à´à´¨àµà´¨ വിഷയതàµà´¤àµ à´à´¸àµà´ªà´¦à´®à´¾à´àµà´à´¿ à´àµà´²à´¾à´¸àµà´¸àµ à´à´àµà´¤àµà´¤àµ. മയà´àµà´àµà´®à´°àµà´¨àµà´¨àµ à´¤àµàµ¼à´àµà´àµà´¨àµà´¨ മായിഠലàµà´à´¤àµà´¤àµ à´àµà´±à´¿à´àµà´àµà´ ഠറിà´àµà´àµà´ ഠറിയാതàµà´¯àµà´ ലഹരിà´àµà´àµ à´ à´à´¿à´®à´ªàµà´ªàµà´àµà´¨àµà´¨ à´àµà´®à´¾à´°à´àµà´à´¾à´°àµà´àµà´àµà´±à´¿à´àµà´àµà´ ,à´à´àµà´à´¿à´¨àµ ഠവിപതàµà´¤à´¿à´¨àµ à´¨àµà´°à´¿à´à´¾à´ à´à´¨àµà´¨à´¤à´¿à´¨àµ à´àµà´±à´¿à´àµà´àµà´ സാർ à´¸à´à´¸à´¾à´°à´¿à´àµà´àµ.
ബഹൠ– à´à´àµà´àµ.à´à´ ഹമàµà´¦àµ സാറിൻàµà´±àµ à´¨àµà´¤àµà´¤àµà´µà´¤àµà´¤à´¿àµ½ à´ªàµà´°à´¿àµ»à´¸à´¿à´ªàµà´ªàµ½ à´¬àµàµ»à´· à´àµà´àµà´àµ¼ à´à´¦àµà´à´¾à´à´¨à´ നിർവàµà´µà´¹à´¿à´àµà´àµ.JRC à´à´¾à´¡à´±àµà´±àµà´à´³à´¾à´¯ à´¹à´à´¦, à´¶àµà´°àµà´²à´àµà´·àµà´®à´¿, à´ à´§àµà´¯à´¾à´ªà´à´°à´¾à´¯ à´¹àµà´¦àµà´°àµà´¸à´¾àµ¼, സലാഠസാർ, à´¸àµà´¤à´²à´µà´¿ സാർ à´à´¨àµà´¨à´¿à´µàµ¼ à´à´¶à´à´¸à´àµ¾ à´¨àµàµ¼à´¨àµà´¨àµ.

Edappal News

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…
ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…
വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…
ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…
എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…
ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…