EDAPPALLocal news
വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

എടപ്പാൾ: ശുകപുരം അംബേദ്കർ റോഡിൽ പടുത്തുകുളങ്ങര കോതയുടെ മകൻ സുനിൽ (ചന്തു 34) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ: സനിത, അമ്മ : ഓമല സഹോദരങ്ങൾ: ഷാജി, സജിത, സുനിത സംസ്ക്കാരം പൊന്നാനി കോട്ടത്തറ ശ്മശാനത്തിൽ നടന്നു.
