EDAPPAL
ലഹരിക്കെതിരെ ഗോളടിച്ച് എടപ്പാൾ

എടപ്പാൾ | ജില്ലാ സ്പോർട്സ് കൗൺസിലും
എടപ്പാൾ സ്പോർട്സ് & ആർട്സ് ക്ലബ്ബും
സംയുക്തമായി എടപ്പാൾ ടൗണിൽ “ലഹരിക്കെതിരെ എന്റെ ഗോൾ”
ലഹരി വിമുക്ത ക്യാമ്പയിൻ നടത്തി. നിരവധി പേർ പങ്കെടുത്ത് ഗോൾ അടിച്ചു

എടപ്പാൾ | ജില്ലാ സ്പോർട്സ് കൗൺസിലും
എടപ്പാൾ സ്പോർട്സ് & ആർട്സ് ക്ലബ്ബും
സംയുക്തമായി എടപ്പാൾ ടൗണിൽ “ലഹരിക്കെതിരെ എന്റെ ഗോൾ”
ലഹരി വിമുക്ത ക്യാമ്പയിൻ നടത്തി. നിരവധി പേർ പങ്കെടുത്ത് ഗോൾ അടിച്ചു