Uncategorized

ലഹരിക്കെതിരെ അണിനിരന്ന് കെ വി ഉസ്താദ് ദാറുൽ ഹിദായ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ

എടപ്പാൾ:ഫുട്ബോൾ സ്റ്റേഡിയത്തിൽ ലഹരിക്കെതിരെ അണി നിരന്ന് എൻഎസ്എസ് വിദ്യാർത്ഥികൾ.കെ വി ഉസ്താദ് ദാറുൽ ഹിദായ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സപ്തദിന
സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് പൂക്കരത്തറയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ലഹരി വിരുദ്ധ സന്ദേശം (“yes to Football not to drugs”)ഉയർത്തി ഫ്ളാഷ് മോബ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button