Categories: KERALA

റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: നിഗൂഢത പൊളിച്ച് പോലീസ് അന്വേഷണം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210812-WA0103-1024x266&period;jpg" alt&equals;"" data-id&equals;"4647" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210812-WA0103&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-22&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&sol;img-20210812-wa0103&sol;" class&equals;"wp-image-4647"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചി&colon; റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി&period;<br>സംഭവത്തില്‍ ഇരുമ്ബനം പുതിയ റോഡ് ബി എം സി നഗര്‍ എളമനത്തോപ്പില്‍ വീട്ടില്‍ വിഷ്ണു ടി അശോകനെ &lpar;26&rpar; ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തു&period; തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ മൂര്‍ക്കാട് വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ മനോജിനെ&lpar;40&rpar; യാണ് കഴിഞ്ഞ ആറിന് ഇരുമ്ബനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്&period; പൊലീസ് അന്വേഷണത്തില്‍ മനോജ് റോഡിലൂടെ നഗ്നനായി ഓടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തി&period; ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210809-WA0096-1024x724&period;jpg" alt&equals;"" data-id&equals;"4510" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210809-WA0096&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;98&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b2&sol;img-20210809-wa0096&sol;" class&equals;"wp-image-4510"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ഈ മാസം അഞ്ചിന് വൈകുന്നേരം ചിത്രപ്പുഴയില്‍ വച്ചായിരുന്നു കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്&period; സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല&period; പ്രതിയും വിവാഹം നിശ്ചയിച്ചു വച്ചിരുന്ന ഇയാളുടെ പ്രതിശ്രുതവധുവും കൂടി ചിത്രപുഴ റോഡരികില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മനോജ് ഇതുവഴി നടന്നു വന്നു&period; മനോജ് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് പ്രതി തര്‍ക്കത്തിലാവുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു&period; മനോജിന്റെ കഴുത്തിന് പിന്നിലും തൊണ്ടയിലും പ്രതി താക്കോല്‍ കൊണ്ട് ഇടിച്ചിരുന്നു&period; യുവതിയും പ്രതിയും ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു&period; ഇടി കൊണ്ടതോടെ മനോജ് ഓടി പോവുകയും ഏതാനും ദൂരത്തിന് ശേഷം വഴിയില്‍ വീണ് മരിക്കുകയും ചെയ്തു&period; ഓട്ടത്തിനിടയില്‍ മുണ്ട് അഴിഞ്ഞു പോയതിനാല്‍ അര്‍à´§ നഗ്നമായ രീതിയിലായിരുന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്&period; നഗ്നനായി ഓടുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു&period;<br>സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് സംഭവത്തിന്റെ ഏകദേശ രൂപം കിട്ടിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു&period; കുറച്ചുകാലം മുന്‍പു വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂര്‍ണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്റെ ബന്ധുക്കള്‍ പറയുന്നു&period; മാനസികമായി ചെറിയ അസ്വസ്ഥതകള്‍ ഉള്ളയാളാണെന്നും അങ്ങനെ എന്തെങ്കിലും പ്രതിയോടും യുവതിയോടും പറഞ്ഞതാകാമെന്നുമാണ് പൊലീസ് നിഗമനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;Menu-1-819x1024&period;png" alt&equals;"" data-id&equals;"4659" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;Menu-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-22&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&sol;menu-1&sol;" class&equals;"wp-image-4659"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കളമശ്ശേരി മെഡിക്കല്‍ കോളജിലേ പൊലീസ് സര്‍ജന്‍ ഡോക്ടര്‍ ഉമേഷ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്&period; ചോദ്യം ചെയ്തപ്പോള്‍ തന്നെ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു&period; ഹില്‍ പാലസ് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു&period; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു&period;<br>അന്വേഷണ സംഘത്തില്‍ എസ്‌ ഐ കെ അനില&comma; ഓമനക്കുട്ടന്‍&comma; എഎസ്‌ഐമാരായ സജീഷ്&comma; സന്തോഷ് എം ജി&comma; സന്തോഷ്&comma; ഷാജി&comma; സതീഷ്‌കുമാര്‍&comma; സി പി ഒ അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു&period; തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

8 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago