KERALA
കൊച്ചിയിൽ എട്ടുവയസുകാരിക്ക് പീഡനം; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ


കൊച്ചിയിൽ എട്ടുവയസുകാരിക്ക് പീഡനം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുൺ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു മാതൃസഹോദരിക്കൊപ്പം താമസിക്കവേയാണ് പീഡനം
