PUBLIC INFORMATION
റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്കായി അരി, ഗോതമ്പ്, പായ്ക്കറ്റ് ആട്ട, മണ്ണെണ്ണ എന്നിവ ലഭിക്കും. മണ്ണെണ്ണ വില 1 ലിറ്റർ 768. അടുത്ത മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം ഡിസംബർ മാസത്തിൽ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.













