Categories: KERALA

റേഷന്‍കട വിജിലന്‍സ് സമിതി ചട്ടഭേദഗതിക്കൊരുങ്ങി വീണ്ടും ഭക്ഷ്യവകുപ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0026-613x1024&period;jpg" alt&equals;"" class&equals;"wp-image-22980"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റേഷന്‍കട വിജിലന്‍സ് സമിതിയില്‍ ചട്ട ഭേദഗതിക്ക് വീണ്ടും ഭക്ഷ്യവകുപ്പ്&period; നിയമ വകുപ്പിന്റെ അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്ന ഭേദഗതിയാണ് ഭക്ഷ്യവകുപ്പ് വീണ്ടും കൊണ്ടുവരുന്നത്&period; വിജ്ഞാപനത്തിന്റെ കരട് നിയമ വകുപ്പിന് അയച്ചു&period;<br>പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും റേഷന്‍ കടകളിലെ ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്&period; നേരത്തെ ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും നിയമവകുപ്പ് അറിയാതെ വിജ്ഞാപനമിറക്കാന്‍ പാടില്ലെന്ന് നിയമ വകുപ്പ് വ്യക്തമാക്കി&period; ഇതേ തുടര്‍ന്ന് ഭക്ഷ്യ വകുപ്പ് വിജ്ഞാപനം പിന്‍വലിച്ചു&period; എന്നാല്‍ നിയമഭേദഗതിയില്‍ നിന്നും പിന്നോക്കം പോകണ്ടേതില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിനാല്‍ ഭക്ഷ്യഭദ്രതാ നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം&period; ഇതിന്റെ കരട് തയാറാക്കി നിയമ വകുപ്പ് അയച്ചു&period; റേഷന്‍കട വിജിലന്‍സ് സമിതിയില്‍ വാര്‍ഡ് മെമ്പറെ സമിതിയുടെ ചെയര്‍മാനാക്കാന്‍ ഭേദഗതിയില്‍ ശുപാര്‍à´¶ ചെയ്യുന്നു&period; പഞ്ചായത്ത് പ്രസിഡന്റും മേയറും ചെയര്‍മാനായ നിലവിലുള്ള സംവിധാനം പരാജയമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിലയിരുത്തല്‍&period; സമിതികള്‍ യഥാസമയം യോഗം ചേരുന്നില്ലെന്നും കണ്ടെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമിതിയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു&period; നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചശേഷം വിജ്ഞാപനം പുറപ്പെടുവിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി…

13 minutes ago

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ…

17 minutes ago

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

4 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

4 hours ago

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

16 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

16 hours ago