Categories: SPORTS

റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;Screenshot&lowbar;2022-08-30-18-29-59-373&lowbar;com&period;whatsapp-1024x1022&period;jpg" alt&equals;"" class&equals;"wp-image-23585"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു&period; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല&period; പിന്നീട് കമൻ്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു&period; ഇതോടെ റെയ്ന ഐപിഎലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചത്&period; ബിസിസിഐ&comma; ഉത്തർ പ്രദേശ് ക്രിക്കറ്റ്&comma; ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന നന്ദി അറിയിച്ചു&period; ദക്ഷിണാഫ്രിക്ക&comma; ശ്രീലങ്ക&comma; യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടി-20 ലീഗുകളിൽ താരം കളിക്കും&period; വരുന്ന ആഭ്യന്തര സീസണിൽ ഉത്തർ പ്രദേശിനു വേണ്ടിയും റെയ്ന കളിക്കില്ല&period;<br>2020 ഓഗസ്റ്റ് 15നാണ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്&period; മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിനു പിന്നാലെ റെയ്നയും കളി മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു&period; ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിലാണ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി ഗൈഡ്സ് യൂണിറ്റ്

എടപ്പാൾ | ശിശുദിനത്തോടനുബന്ധിച്ച് എ.യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു. പി.ടി.എ. വൈസ്…

2 minutes ago

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

2 hours ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

2 hours ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

2 hours ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

15 hours ago

ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

എടപ്പാൾ :​ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക്…

15 hours ago