Categories: EDAPPAL

റെയിൽവേ ട്രാക്മാന്റെ സത്യസന്ധത; കോട്ടയം സ്വദേശിനിയായ ജിനി ജോമോന് സമ്മാനിച്ചത് മകളുടെ നഷ്ടമായ സ്വർണവള

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211210-WA0155-1003x1024&period;jpg" alt&equals;"" data-id&equals;"9786" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211210-WA0155&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;img-20211210-wa0155&sol;" class&equals;"wp-image-9786"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; റെയിൽവേ ട്രാക്മാന്റെ സത്യസന്ധത കോട്ടയം സ്വദേശിനിയായ ജിനി ജോമോന് സമ്മാനിച്ചത് മകളുടെ നഷ്ടമായ സ്വർണവള&period; പുതുവർഷത്തലേന്ന് കോഴിക്കോട് നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലാണ് ജിനിയുടെ മകളുടെ വള ട്രെയിനിന്റെ ജനൽവഴി താഴെവീണത്&period; ട്രെയിൻ നിർത്താൻ ആലോചിച്ചെങ്കിലും കണ്ടെത്താൻ പ്രയാസമാകുമെന്നു കരുതി ആരോടും പറഞ്ഞില്ല&period; ഷൊർണൂരിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു&period; അവർ ആവശ്യപ്പെട്ടതനുസരിച്ച് പേപ്പറിൽ എഴുതി നൽകുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വള തിരിച്ചുകിട്ടില്ലെന്നു ഉറപ്പിച്ച് വീട്ടിലെത്തിയെങ്കിലും വൈകാതെ റെയിൽവേ പൊലീസിന്റെ വിളിയെത്തി&period; നിങ്ങളുടെ വള തിരിച്ചുകിട്ടി&period; സുധീഷ് എന്നയാൾ ഉടൻ വിളിക്കും&period; താമസിയാതെ സുധീഷിന്റെ ഫോൺ&period;&period; ഞാൻ റെയിൽവേ ട്രാക്മാൻ സുധീഷ്&period;&period; വള എന്റെ കയ്യിലുണ്ട്&period; പുതുവർഷത്തിൽ ഉണ്ടായ സങ്കടം സന്തോഷത്തിന് വഴിമാറിയത് ആ ജീവനക്കാരന്റെ സത്യസന്ധതയോർത്താണെന്നു ജിനി പറഞ്ഞു&period; കുറ്റിപ്പുറം പള്ളിപ്പടി സ്വദേശിയായ സുധീഷ് 14 വർഷമായി ട്രാക് അറ്റകുറ്റപ്പണി നടത്തുന്നു&period; ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് വിവരം നൽകിയതനുസരിച്ച് ട്രാക് മുഴുവൻ പരതിയാണ് ജിനിയുടെ മകളുടെ വള സുധീഷ് കണ്ടെത്തിയത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago