Categories: EDAPPAL

കുറ്റിപ്പുറത്ത് ഇനി പുതിയ പാലം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211117-WA0003&period;jpg" alt&equals;"" data-id&equals;"10419" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211117-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&sol;img-20211117-wa0003&sol;" class&equals;"wp-image-10419"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; മഹാകവി ഇടശ്ശേരി പേരാറിനെ നോക്കി അഭിമാനപൂർവം കയറിനിന്ന ഭാരതപ്പുഴപ്പാലത്തിന്റെ രൂപം മാറുന്നു&period; നിളയിലെ ചരിത്രപ്രസിദ്ധമായ പാലം പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നവീകരിക്കപ്പെടുകയാണ്&period; 1953ൽ 29 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാലത്തിന്റെ കിഴക്കുവശത്ത് 4 ട്രാക്കുകളോടുകൂടിയ പുതിയ പാലം വരുമ്പോൾ നിളയ്ക്കു കുറുകെ 6 വരികളിൽ സഞ്ചാരസൗകര്യമൊരുങ്ങും&period; പുതിയ പാലത്തിനായുള്ള മണ്ണുപരിശോധന ഇന്നലെ ആരംഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1949 മേയ് 8ന് അന്നത്തെ മദ്രാസ് മരാമത്ത് വകുപ്പ് മന്ത്രി എം&period;ഭക്തവത്സലമാണ് നിലവിലെ കുറ്റിപ്പുറം പാലത്തിന് തറക്കല്ലിട്ടത്&period; 1953 സെപ്റ്റംബറിൽ നിർമാണം പൂർത്തീകരിച്ചു&period; മദ്രാസിലെ മോഡേൺ ഹൗസിങ് കൺസ്ട്രക്‌ഷൻ ആൻഡ് പ്രോപ്പർട്ടീസിനായിരുന്നു നിർമാണ ചുമതല&period; തിരുവിതാംകൂറിനെയും മലബാറിനെയും റോഡ് മാർഗം ബന്ധിപ്പിച്ച പാലംകൂടിയാണിത്&period; മിനിപമ്പയിലെ പാർക്കിങ് സ്ഥലത്തുകൂടിയാണ് പുതിയ പാലം വരുന്നത്&period; പാലത്തിന്റെ അപ്രോച്ച് റോഡ് അടക്കമുള്ള ഭാഗങ്ങളിലെ നിലമൊരുക്കൽ പൂർത്തിയായി&period; മണ്ണുപരിശോധന ഒരുമാസത്തിനകം പൂർത്തിയാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനുശേഷം അന്തിമ ഡിസൈൻ തയാറാകുന്നതോടെ പൈലിങ് ജോലികൾ ആരംഭിക്കും&period; ഭാരതപ്പുഴയിൽ ഇരുവശത്തേക്കുമായി 3 വീതം ട്രാക്കുകളോടെയുള്ള സഞ്ചാരസംവിധാനമാണ് ഒരുക്കുന്നത്&period; നിലവിലെ രണ്ടു വരി പാലം എറണാകുളം ഭാഗത്തേക്കുള്ള 3 ട്രാക്കുകളിൽ രണ്ടെണ്ണമായി ഉപയോഗിക്കും&period; പാലത്തിന്റെ സമീപത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി&period; അടുത്ത കാലവർഷത്തിനു മുൻപായി പൈലിങ് ജോലികൾ പൂർത്തിയാക്കി തൂണുകളുടെ നിർമാണം ആരംഭിക്കാനാണു ശ്രമം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

5 hours ago

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ.

പൊന്നാനി: ഓപ്പറേഷൻ തൂഫാനോട് അനുബന്ധിച്ച് ലഹരി സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട…

5 hours ago

അതിഥി തൊഴിലാളികളുടെ പകർച്ചവ്യാധി പ്രതിരോധത്തിന് അതിഥി ആരോഗ്യ മിത്ര പരിപാടിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ മലേറിയ, ഫൈലേറിയ എന്നിവ കണ്ടെത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേകം…

5 hours ago

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ

പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും…

5 hours ago

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന…

5 hours ago

കുറ്റിപ്പുറം പാലം–നിളാ പാർക്ക് തീരദേശ റോഡ്: സർവേ നടപടികൾ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലം മുതൽ നിളാ പാർക്ക് വരെയുള്ള തീരദേശ റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട റോഡിനായി 12…

5 hours ago