CHANGARAMKULAM
റെഡ് സ്റ്റാർ യൂത്ത് സെന്റർ ക്ലബ് റംസാന്‍ കിറ്റ് വിതരണം ചെയ്തു
ചങ്ങരംകുളം:സിപിഐഎം ന്റെ കീഴിൽ പ്രവർത്തിക്കുന്ന റെഡ് സ്റ്റാർ യൂത്ത് സെന്റർ ക്ലബ് മാട്ടം പ്രദേശത്തെ 89 കുടുബങ്ങൾക് റംസാൻ കിറ്റ് വിതരണം ചെയ്തു.സിപിഐഎം ഏരിയ സെക്രട്ടറി ടി സത്യൻ ഉത്ഘാടനം ചെയ്തു. റെഡ് സ്റ്റാർ ക്ലബ് പ്രസിഡന്റ് ശരീഫ് ടിപ്പുനാഗർ,ടീം മാനേജ്‌ഗർ കബീർ വിവി, ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി