Categories: MALAPPURAM

റിയാദിൽ എസി പൊട്ടിത്തെറിച്ച് 2 യുവാക്കൾ മരിച്ച അപകടത്തിൽ നടുങ്ങി നാട്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230404-WA0002-890x1024-1&period;jpg" alt&equals;"" class&equals;"wp-image-37096"&sol;><figcaption>വളാഞ്ചേരി&colon; 20 വർഷം മുൻപ് പിതാവിനുണ്ടായ ദുർവിധി മകനെയും തേടിയെത്തിയതിന്റെ ഞെട്ടലിലും വേദനയിലുമാണ് മേൽമുറി ഗ്രാമം&period; ദിവസങ്ങൾക്ക് മുൻപ് സൗദിയിലേക്ക് പോയ ഇർഫാൻ ഹബീബ് താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചെന്ന വാർത്ത കുടുംബത്തിനും നാടിനും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല&period; ഇർഫാന്റെ പിതാവ് 2003ലെ സൗദിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്&period; ഉംറ നിർവഹിക്കാൻ പോകുന്നതിനിടയായിരുന്നു അപകടം&period;<br>കഴിഞ്ഞമാസം 28നാണ് ഇർഫാൻ സൗദിയിലേക്ക് പോയത്&period; നാട്ടിൽ പെട്രോൾ പമ്പ് ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടയാണ് ഇതേ ജോലി ലഭിച്ച് സൗദിയിലേക്ക് പോയത്&period; ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഇർഫാന്റെ ജീവിതം കുടുംബത്തിനായി മാറ്റിവെച്ചതായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു&period; സദാ പുഞ്ചിരിക്കുന്ന മുഖവും സൗമ്യമായ സംസാരവുമായി ഏവർക്കും പ്രിയങ്കരനായിരുന്ന യുവാവിന്റെ മരണത്തിൽ കുടുംബത്തിനൊപ്പം സങ്കടപ്പെടുകയാണ് നാട്ടുകാരാകെയും&period;<br>റിയാദിലെ താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ച് മരിച്ച വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപ്പ് തറക്കൽ അബ്ദുൽ ഹക്കീമിന്റെ മരണത്തോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയാണ്&period; മൂന്നുമാസം മുൻപാണ് ഹക്കീമിന്റെ ഉമ്മ ആമിനക്കുട്ടി മരിച്ചത്&period; അതിന്റെ വേദന മായും മുൻപേ എത്തിയ ദുരന്തവാർത്ത കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി&period; നാട്ടിൽ പെട്രോളിയം കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹക്കീം അതേ കമ്പനിയുടെ വിസയിലാണ് സൗദിയിലേക്ക് പോയത്&period; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തെ കൈപിടിച്ച് ഉയർത്തുക എന്ന സ്വപ്നം തന്നെയായിരുന്നു മനസ്സിൽ&period; കഴിഞ്ഞ ആഴ്ചയാണ് ഗൾഫിലേക്ക് പോയത്&period; പിതാവ് മൊയ്തുവിന് കൃഷിപ്പണിയാണ്&period; ഭാര്യ ഹസ്ബി അൺ എയ്ഡ്ഡ് വിദ്യാലയത്തിൽ ജോലി ചെയ്യുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

1 day ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

1 day ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

1 day ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

1 day ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

1 day ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago