Categories: MALAPPURAM

ജില്ലാ പൈതൃക മ്യൂസിയം ഓണത്തിന് നാടിനു സമർപ്പിക്കും: മന്ത്രി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-37125"&sol;><figcaption>തിരൂരങ്ങാടി&colon; ജില്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയം എന്നും നിർമിതിയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും പുരാവസ്തു വകുപ്പ് സംരക്ഷണ സ്മാരകമായി പ്രഖ്യാപിച്ചതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ&period; പൂർണ്ണ തോതിൽ സജ്ജീകരിച്ച മ്യൂസിയം സെപ്റ്റംബറിൽ ഓണസമ്മാനമായി നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു&period;<br>ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയ ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃകം മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period; സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു&period; പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ&period;ദിനേശൻ അധ്യക്ഷത വഹിച്ചു&period; കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ&period; ചന്ദ്രൻപിള്ള&comma; വി&period; പി സോമസുന്ദരൻ&comma; കെ&period; രാംദാസ്&comma;കെ&period;പി അബ്ദുൽ മജീദ് ഹാജി&comma;നഗരസഭ കൗൺസിലർ സി&period;എം അലി&comma; കെ&period; മൊയ്തീൻ കോയ&comma; എൻ&period; വി അബ്ദുൽ അസീസ്&comma; സി&period;പി അബ്ദുൾ ലത്തീഫ്&comma; ടി ഇസ്മായിൽ&comma;കെ&period; മഹേന്ദ്രൻ&comma;തഹസിൽദാർ പി&period; ഒ സാദിഖ്&comma;സബ് രജിസ്ട്രാർ പി&period;ആർ രാജേഷ്&comma; കെ&period;രത്നാകരൻ&comma;വി&period; പി കുഞ്ഞാമു&comma; പുരാവസ്തു ടെക്നിക്കൽ അസിസ്റ്റന്റ് കെ&period;പി സധു എന്നിവർ പ്രസംഗിച്ചു&period;<br>നാലു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജില്ല പൈതൃക മ്യൂസിയം ജില്ലയുടെ കാർഷിക&comma; വ്യാപാര&comma; സാംസ്കാരിക&comma; രാഷ്ട്രീയ&comma; ഭൂമിശാസ്ത്രപരമായ ചരിത്രത്തിന്റെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെയും ചരിത്രരേഖകളുടെ പ്രദർശന കേന്ദ്രമാകും&period; പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ&comma;ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്&period;സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരള ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കിയത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

21 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago