CHANGARAMKULAM
റമളാൻ ക്വിസ് ;വിജയികളെഅനുമോദിച്ചു
ചങ്ങരംകുളം : കാഞ്ഞിയൂർ പാടം പള്ളി കമ്മിറ്റി പരിശുദ്ധ റമളാനിൽ പരിസര പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി.
ഒന്നാം സമ്മാനം Flycart Tourism നൽകുന്ന 5000/- രൂപ സിയ മറിയം തുറയിൽ ഹൗസ്, അർഹയായി…..
രണ്ടാം സമ്മാനം Saya Associates നൽകുന്ന 2500/- രൂപ … ജന്ന .. P.P ക്ക് ലഭിച്ചു….
മൂന്നാം സമ്മാനം.. Orange Fashions നൽകുന്ന 1250/- രൂപ മുഹമ്മദ് റംസാന് ലഭിച്ചു…
കൂടാതെ 10 കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം 200/- രൂപ വീതം നൽകി…..
പള്ളി കമ്മിറ്റി ജന:സെക്രട്ടറി സൈഫു കുളത്തിങ്ങൽ, പള്ളി ഇമാം നൂറുദ്ധീൻ ബാഖവി, വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ,അബുഹാജി, റൗഫ് ബാഖവി,ഷൗക്കത്ത്, റാഷിദ് ,സാഗർ, റംഷീദ്, സൈഫു Pa , അബു . Vv. അബ്ദുറഹിമാൻ, എന്നിവർ സംബന്ധിച്ചു…..