EDAPPAL

റഫീഖ് എടപ്പാൾ രചിച്ച അങ്ങാടി കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 22-ന് ഞായറാഴ്ച നടക്കും

എടപ്പാൾ : എഴുത്തുകാരൻ റഫീഖ് എടപ്പാൾ രചിച്ച അങ്ങാടി കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 22-ന് ഞായറാഴ്ച നടക്കും. വൈകിട്ട് 4.30-ന് എടപ്പാൾ സിറ്റി സെന്ററിൽ നടക്കുന്ന പരിപാടിയിൽപ്രമുഖ സാഹിത്യകാരൻ സി വി ഗോവിന്ദൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വി കെ ശ്രീരാമൻ പ്രകാശനം നിർവഹിക്കും. പ്രൊ എം എം നാരായണൻ മുഖ്യാതിഥിയാകും.
സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. അങ്ങാടി സാംസ്കാരിക കേന്ദ്രമാണ് സംഘാടകർ. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button