ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് പരിചരിച്ചുവരുന്ന രോഗികൾ കൂട്ടിയിരിപ്പുകാർ വളണ്ടിയർമാർ എന്നിവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു.വളയംകുളം
എം വി എം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാരുണ്യം പ്രസിഡണ്ട് പി പി എം അഷ്റഫ് ഉൽഘാടനം ചെയ്തു. സോപാനസംഗീതത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഗായകരായ സുരൂർ മുസ്തഫ , അനുശ്രീ സോപാനം , റിഹാൻ ഷമീർ , കെ.സാവിത്രി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു .
സെക്രട്ടറി പി കെ അബ്ദുള്ളക്കുട്ടി കുഞ്ഞുമുഹമ്മദ് പന്താവൂർ,ജബ്ബാർ ആലംകോട്, അലികാരുണ്യം ,
ജബ്ബാർ പള്ളിക്കര,
കെ. അനസ്, ആയിഷഹസൻ, അംബികടീച്ചർ എന്നിവർ പ്രസംഗിച്ചു.
കാരുണ്യത്തിലെ നഴ്സുമാരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
പരിപാടിക്ക് സ്റ്റുഡൻസ് ഇൻ പാലിയേറ്റീവ് റംല, ഭാരവാഹികളായ എൻ എം. മുഹാസ്, റെസിം എം കെ, സഫുവാൻ കെ വി എന്നിവർ നേതൃത്വം നൽകി.
ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക് ദീപശിഖ തെളിയിച്ച് നന്ദകുമാര്‍ എംഎല്‍എ തുറന്ന് കൊടുത്തു.തിങ്കളാഴ്ച വൈകിയിട്ട് 5 മണിക്ക്…
പൊന്നാനി ഫയർഫോഴ്സിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ അയൂബ് ഖാൻ്റെയുംപൊന്നാനി ആനപ്പടി സ്കൂളിലെ അറബിക് അധ്യാപിക ഫാരിസ ടീച്ചറുടെയുംമകളുമായ അമ്പലത്തു വീട്ടിൽ ഫിദ…
എടപ്പാൾ :എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം ടി വേണുവിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും തപസ്യ കലാസാഹിത്യവേദി എടപ്പാൾ യൂണിറ്റും ചേർന്നു നൽകുന്ന…
ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന്അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ…
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം’മൂക്കുതല ചേലക്കടവ് സ്വദേശി പുറയക്കാട്ട് അബു വിന്റെ ഭാര്യ ഖദീജ(40)…
ചെന്നൈ : നീണ്ട 46 വര്‍ഷത്തിനു ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനി കാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. ‘കൂലി’…