Categories: PONNANI

അടയാളം പൊന്നാനി പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു

&NewLine;<p>അടയാളം പൊന്നാനിയുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരൻ പി&period;സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു&period; &&num;8220&semi;പൊന്നാനിക്കളരിയുടെ മണിപ്രവാളങ്ങൾ തേടി&&num;8221&semi; എന്ന് പേരിട്ടിട്ടുള്ള പരിപാടിയിൽ&comma; പൊന്നാനിയിലെ സാഹിത്യ പ്രതിഭകളുടെ വീടുകളിലേക്കുള്ള യാത്രയും&comma; സാഹിത്യ സംവാദവും വിവിധ ഘട്ടങ്ങളായി നടത്തുന്നതിൻ്റെ ഭാഗമായുള്ള ആദ്യ സെഷനായിരുന്നു പി&period;സുരേന്ദ്രൻ്റെ വസതിയിലേക്കുള്ള യാത്ര&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൻ്റെ സ്കൂൾപഠനകാലഘട്ടം മുതൽ ഇന്ന് നിരവധി സാഹിത്യ പുരസ്കാരങ്ങളുടെ നിറവിൽ നിൽക്കുന്ന&comma; മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായി മാറിയതു വരെയുള്ള വിശദമായ ജീവിതരേഖ അദ്ദേഹം അടയാളം അംഗങ്ങൾക്ക് മുൻപിൽ തുറന്നിട്ടു&period; അംഗീകാരങ്ങൾക്ക് വേണ്ടി ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കാത്ത ആ ജൈവ മനുഷ്യൻ സ്വന്തം ധിഷണ കൊണ്ടും&comma; സർഗ്ഗ വൈഭവം കൊണ്ടും കെട്ടിപ്പടുത്ത സാഹിത്യസോപാനത്തിൽ ശിരസ്സുയർത്തിയിരുന്ന് തൻ്റെ കഥാപ്രപഞ്ചമുരുത്തിരിഞ്ഞു വരുന്ന വഴിത്താരകളെ പരിചയപ്പെടുത്തി&period; എഴുത്തിനേക്കാൾ താൻ അഭിമാനിക്കുന്നതും&comma; അഹങ്കരിക്കുന്നതും ഗഹനമായ വായന നൽകിയ അറിവിൻ്റെ വിശാലതയിലാണ് എന്ന് ചില മനോഹര ജീവിതമുഹൂർത്തങ്ങളെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു&period; എടപ്പാൾ വട്ടംകുളത്തുള്ള പി&period;സുരേന്ദ്രൻ്റെ പ്രാർത്ഥന എന്ന ഭവനത്തിലെ വിശാലമായ ലൈബ്രറി ഹാളിലായിരുന്നു പ്രോഗ്രാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കർമ്മ ബഷീർ&comma; സൗദപൊന്നാനി&comma; ലിയാഖത്ത്&comma; നിർമ്മല അമ്പാട്ട്&comma; നിസാർ കെ പൊന്നാനി&comma; ഫർഹ ഹനീഫ്&comma; കെ പി നൗഷാദ്&comma; സുബൈദ പോത്തന്നൂർ&comma; മാനു പോത്തന്നൂർ&comma; സീനത്ത് ടീച്ചർ അറക്കൽ&comma; ഫൈസൽ ബാവ&comma; ലത്തീഫ് കുറ്റിപ്പുറം&comma; രുദ്രൻ വാരിയത്ത്&comma; ഫാറൂഖ് വെളിയങ്കോട്&comma; കെ&period;പി&period;നൗഷാദ്&comma; ജാബിർ&comma; മുർഷിദ കടവനാട്&comma; മുസ്തഫ&comma; റൈഹാനത്ത്&comma; കമറുദ്ദീൻ പൊന്നാനി&comma; നജ്മു എടപ്പാൾ&comma; റഹ്മാൻ തിരുനെല്ലൂർ എന്നിവർ സംസാരിച്ചു&period; പി&period;സുരേന്ദ്രൻ്റെ മായാപുരാണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിൻ്റെ മുപ്പതാം വർഷത്തിലെ പ്രത്യേക പതിപ്പിൻ്റെ കോപ്പികൾ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരും വാങ്ങി&period; മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം &&num;8220&semi;മിഴി തുറക്കുമ്പോൾ&&num;8221&semi; പി&period;സുരേന്ദ്രന് നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

2 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

3 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

3 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

17 hours ago

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന…

17 hours ago

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി…

17 hours ago