Categories: ENTERTAINMENT

നീണ്ട 46 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും കമല്‍ഹാസനും ഒന്നിക്കുന്നു; ആരാധകര്‍ക്ക് സര്‍പ്രൈസൊരുങ്ങുന്നു

&NewLine;<p>ചെന്നൈ &colon; നീണ്ട 46 വര്‍ഷത്തിനു ശേഷം തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരരാജാക്കന്‍മാരായ രജനി കാന്തും കമല്‍ഹാസനും ഒന്നിക്കുന്നു&period; &OpenCurlyQuote;കൂലി’ എന്ന സിനിമക്ക് ശേഷം ഇത്തരമൊരു ഊഹാപോഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇപ്പോഴത് കമലഹാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്&period; സെപ്റ്റംബര്‍ 6 ന് ദുബായില്‍ നടന്ന NEXA SIIMA അവാര്‍ഡ് 2025 പരിപാടിയില്‍ കമല്‍ഹാസന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്&period; കമലിന്റ വാക്കുകള്‍&period; ”നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും&period; ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരവുമില്ല&period; ഞങ്ങള്‍ ഒരുമിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ ആലോചിച്ചതാണ്&period; ഇപ്പോള്‍ അത് സംഭവിക്കാന്‍ പോകുന്നു”എന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി കമല്‍ പറഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൂലി സിനിമയുടെ റിലീസിനു മുന്നോടിയായി&comma; രജനികാന്ത് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ആശംസകള്‍ നേരാന്‍ അദ്ദേഹത്തെ കമല്‍ സന്ദര്‍ശിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കമലഹാസന്റെ രാജ് കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസൂം ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക&period; ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു&period; അടുത്ത വര്‍ഷം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നാണ് സൂചന&period; കഥാതന്തുവും റിലീസ് തീയതിയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും&comma; ആരാധകരിലും സിനിമാ ലോകത്തും ആവേശം പ്രകടമാണ്&period; അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമല്‍ ഹാസനും&period; ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കമല്‍ ഹാസന്‍ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്&period;<br>1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത &OpenCurlyQuote;അപൂര്‍à´µ രാഗങ്ങളി’ലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ചത്&period; രജനിയുടെ ആദ്യ ചിത്രമായിരുന്നു അത്&period; പിന്നീട് മൂണ്ട്രു മുടിച്ചു&comma; 16 വയതിനിലെ&comma; നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു&period;<br>1979ല്‍ റിലീസ് ചെയ്ത ഐവി ശശിയുടെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

49 minutes ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

54 minutes ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

15 hours ago

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷം നടത്തി

പെരുമ്പടപ്പ് :വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു യുവ എഴുത്തുകാരൻ.സിപി. ജാഷിർ വിഷുദിന…

15 hours ago

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി…

16 hours ago

ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങൾ

തൃശൂര്‍ :വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം…

18 hours ago