MALAPPURAM

രാഹുൽ ഗാന്ധി എം.ടിയുമായി കൂടിക്കാഴ്ച നടത്തി

കോട്ടക്കൽ : ജ്ഞാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി.എം ടി രാഹുലിന് പേന സമ്മാനിച്ചു. അത് താൻ എന്നേക്കും കാത്തുസൂക്ഷിക്കുന്ന ഒരു നിധിയായി കാണുന്നുവെന്ന് രാഹുൽ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. 90-ാം വയസ്സിൽ, നവോത്ഥാന മനുഷ്യന്റെ അസാധാരണമായ വൈദഗ്ദ്ധ്യം അദ്ദേഹത്തിന്റെ കണ്ണുകളിൽ തിളങ്ങിയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനവും എല്ലാവർക്കും ഒരു മാതൃകയാണെന്നും രാഹുൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button